ഡല്‍ഹി വായു മലിനീകരണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി നവംബര്‍ 6: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡല്‍ഹി കൂടാതെ ഉത്തരേന്ത്യയില്‍ മുഴുവനായി വായു മലിനീകരണവും യോഗം വിലയിരുത്തി. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിമാര്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകും. ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണ നിയമം സംസ്ഥാനത്ത് തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →