പെട്ടിമുടിയിലെ തൊഴിലാളികള്‍ക്ക്‌ വീടു വെച്ചുനല്‍കുന്നിന്‌ മാനേജ്‌മെന്‍റിന്‍റെ പിന്തുണ അറിയിച്ച്‌ കമ്പനി എംഡി. മാത്യു എബ്രാഹം

മൂന്നാര്‍: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ വീട്‌ നഷ്ടപ്പെട്ടവരെ പുനരധി വസിപ്പിക്കുന്നതുമായി ബന്ധെേപ്പട്ട്‌ വൈദ്യുതി വകുപ്പു മന്ത്രി എംഎം.മണി കണ്ണന്‍ദേവന്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. 2020 ആഗസ്റ്റ്‌ 30 ന്‌ ഞായറാഴ്‌ച രാവിലെ മൂന്നാര്‍ ഗസ്റ്റ്‌ഹൗസില്‍ വെച്ചായിരുന്നു കമ്പനി എംഡി മാത്യു എബ്രാഹവുമായുളള ചര്‍ച്ച.

ദുരന്തത്തിന്‌ ശേഷം പെട്ടിമുടിയിലുളള 67 കുടുംബങ്ങള്‍ വിവിധ എസ്റ്റേറ്റുകളിലെ ബന്ധുക്കളുടെ വീടുകളിലാണ്‌ അഭയം പ്രാപി ച്ചിരിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ വീട്‌ നല്‍കുന്നതിനോട്‌ കമ്പനി ക്കുളള പൂര്‍ണ്ണപിന്തുണ കമ്പനി അറിയിച്ചു. ചര്‍ച്ചയുടെവിശദാം ശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →