റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംഭാവന തട്ടിപ്പ് ആരോപണത്തിൽ അയോധ്യയിൽ വീണ്ടും ഓഡിറ്റ്

രാമക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം (SIT)

പ്രധാന വിവരങ്ങൾ

  • പ്രധാന വിവരങ്ങൾ
  • രാമക്ഷേത്ര ട്രസ്റ്റ് അക്കൗണ്ടുകൾ എസ്.ഐ.ടി വീണ്ടും ഓഡിറ്റ് ചെയ്യും.
  • അഞ്ചുവർഷത്തെ സാമ്പത്തിക രേഖകളാണ് പരിശോധിക്കുക.
  • നിർമാണച്ചെലവും സ്വർണം, വെള്ളി സംഭാവനകളും പരിശോധനയിൽ വരും.
  • മോദി ആശങ്ക പ്രകടിപ്പിച്ചെന്ന് വിനയ് കതിയാർ പറഞ്ഞു.
  • കുറ്റക്കാർക്ക് ശിക്ഷ വേണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *