എഡിറ്റോറിയല്‍
ചീഫ് എഡിറ്റര്‍
തലമുറയെ അവരിൽ നിന്ന് രക്ഷിക്കുവാൻ

പ്രധാന വിവരങ്ങൾ

  • പ്രതിമയുടെ നഗ്നതയോർത്ത് നാണം തോന്നുന്നവരുടെ മാനസിനില എന്താണ്?
  • വെങ്കലപ്രതിമയ്ക്ക് ലജ്ജയില്ല, അപമാനബോധവുമില്ല.
  • ലജ്ജയുണ്ടെങ്കിൽ അത് കാണുന്ന കണ്ണിനാണ്,
  • മൂടേണ്ടത് ശില്പമല്ല, കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്.
  • വസ്ത്രം വേണ്ടത് പ്രതിമയ്ക്കല്ല, യുക്തിയെ നഗ്നമാക്കുന്ന തീരുമാനങ്ങൾക്കാണ്.

About ചീഫ് എഡിറ്റര്‍

View all posts by ചീഫ് എഡിറ്റര്‍ →

Leave a Reply

Your email address will not be published. Required fields are marked *