സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
എൽ നിനോ നിഴലിൽ കാലവർഷം

പ്രധാന വിവരങ്ങൾ

  • കാലവർഷം രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചെങ്കിലും എൽ നിനോ ആശങ്ക തുടരുന്നു.
  • ഇത്തവണ രാജ്യത്ത് ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്ന് വിലയിരുത്തൽ.
  • കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മഴക്കുറവ് സാധ്യതയുണ്ട്.
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ മികച്ച മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
  • കേരളത്തിൽ ജൂൺ 25 വരെ 33 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *