റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ഹരിത ഹൈഡ്രജൻ സർട്ടിഫിക്കേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു.
  • ആറ് സംസ്ഥാനങ്ങൾ പ്രത്യേക ഹരിത ഹൈഡ്രജൻ നയങ്ങൾ പ്രഖ്യാപിച്ചു.
  • പതിനഞ്ച് കമ്പനികൾക്ക് നിർമാണശേഷി വർധിപ്പിക്കാൻ പ്രോത്സാഹനം ലഭിച്ചു.
  • ഹരിത അമോണിയ വിതരണത്തിന് പതിനൊന്ന് വളനിർമാണശാലകളുമായി കരാറായി.
  • ഒൻപത് പുതുസംരംഭങ്ങൾക്ക് ഇരുപത്തിരണ്ട് കോടി രൂപ അനുവദിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *