പ്രധാന വിവരങ്ങൾ
- ഹരിത ഹൈഡ്രജൻ സർട്ടിഫിക്കേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു.
- ആറ് സംസ്ഥാനങ്ങൾ പ്രത്യേക ഹരിത ഹൈഡ്രജൻ നയങ്ങൾ പ്രഖ്യാപിച്ചു.
- പതിനഞ്ച് കമ്പനികൾക്ക് നിർമാണശേഷി വർധിപ്പിക്കാൻ പ്രോത്സാഹനം ലഭിച്ചു.
- ഹരിത അമോണിയ വിതരണത്തിന് പതിനൊന്ന് വളനിർമാണശാലകളുമായി കരാറായി.
- ഒൻപത് പുതുസംരംഭങ്ങൾക്ക് ഇരുപത്തിരണ്ട് കോടി രൂപ അനുവദിക്കും.

