റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃക

സ്വകാര്യ ബസുകളെയും കെഎസ്ആർടിസി മാതൃകയിലേക്ക് കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു

പ്രധാന വിവരങ്ങൾ

  • • സ്വകാര്യ ബസുകളെ കെഎസ്ആർടിസി മാതൃകയിലാക്കാൻ ആലോചന.
  • • സ്ത്രീകളുടെ സൗജന്യയാത്ര വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
  • • സ്വകാര്യ ബസുകൾക്ക് കെഎസ്ആർടിസി വാടക നൽകും.
  • • ഇന്ധനവും അറ്റകുറ്റപ്പണിയും കെഎസ്ആർടിസി വഹിക്കും.
  • • സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *