കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 140 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ല്ലാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താം. കൊ​ല്ലം - കു​മ​ളി, എ​റ​ണാ​കു​ളം - കു​മ​ളി, കോ​ട്ട​യം - കു​മ​ളി, കോ​ഴി​ക്കോ​ട് - എ​റ​ണാ​കു​ളം റൂ​ട്ടി​ക​ളി​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കി. 241 സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ വൈ​കാ​തെ പു​തു​ക്കി...
Read full story
കോഴിക്കോട് | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. മാർച്ച് 23 തിങ്കളാഴ്ച രാവിലെ കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്...
Read full story
കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ക​​​​യ​​​​റി വ​​​​യോ​​​​ധി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ കാ​​​​ൽ​​​​പ്പാ​​​ദ​​​​ത്തി​​​​നു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വി​​​​കാ​​​​സ് ഭ​​​​വ​​​​ൻ അം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി (75) നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. 2026 ജനുവരി 21 ന് ഉ​​​​ച്ച​​​​യ്ക്ക് 1.30 ഓ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു ​സംഭവം....
Read full story
പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ്...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് August 11, 2025
പത്തനംതിട്ട | സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന്...
Read full story
General

സ്വകാര്യബസ് സമരം പിന്‍വലിച്ചു

By ന്യൂസ് ഡെസ്ക് July 21, 2025
കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ്...
Read full story
കൊല്ലം | സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. . ഈ മാസം 8 നാണ് സൂചന പണിമുടക്ക് നടത്തത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 22 മുതല്‍ അനിശ്ചിതകാല...
Read full story
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. . .മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത...
Read full story
തിരൂർ: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ...
Read full story
മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍...
Read full story