പ്രധാന വിവരങ്ങൾ
- ഉദ്ഘാടനച്ചടങ്ങിനിടെ മന്ത്രിയുടെ തലയില്‍ പായസം വീണു.
- കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം.
- പായസ വിതരണം ചെയ്യുന്നതിനിടെയാണ് അപകടം.
- മന്ത്രി ഉടന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റു.
- പ്രിയദര്‍ശിനി പദ്ധതി ഇന്ന് സംസ്ഥാനത്ത് ആരംഭിച്ചു.

News Portal
