സ്പെഷ്യൽ റിപ്പോര്‍ട്ട്
ബാബു പുളിമൂട്ടിൽ
ഗോൾ കഥ #6 & #7: നെസ്റ്ററി ഇറാൻകുണ്ട + കോണർ മെറ്റ്കാഫ്

പ്രധാന വിവരങ്ങൾ

  • അച്ഛൻ പറയും: "മോനേ, നമ്മൾ മെറ്റ്കാഫുമാർ. നമ്മൾ ജോലി ചെയ്യും. നിശബ്ദമായി. പരാതി പറയാതെ." ആ വർക്ക് എത്തിക് അവന്റെ രക്തത്തിൽ.
  • കാലുകൾ തളരുന്നു.
  • മധ്യനിരയിൽ ഒരു പിൻബോൾ. പന്ത് കോണറിന്റെ കാലിൽ. അവൻ തിരിഞ്ഞു. മുന്നിൽ 25 വാര. ആരും പ്രതീക്ഷിച്ചില്ല. അവൻ ഷൂട്ട് ചെയ്യാറില്ല. 
  • പക്ഷേ ഇന്ന് അവൻ ഷൂട്ട് ചെയ്തു. ഇടംകാൽ. ഒരു റോക്കറ്റ്. നിയർ പോസ്റ്റ്. ഉഗുർകാൻ ചാകിർ ഡൈവ് ചെയ്തു. വൈകിപ്പോയി. 
kreatif57@gmail.com'

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →

Leave a Reply

Your email address will not be published. Required fields are marked *