റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജ്യോതിഷ പഠനം ആരംഭിക്കാനുള്ള തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും സർവകലാശാല

ജ്യോതിഷ പഠനാവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല

പ്രധാന വിവരങ്ങൾ

  • ജ്യോതിഷ പഠനാവശ്യം അക്കാദമിക സമിതിക്ക് വിട്ടു.
  • നടപടി നിയമസഭാ സമിതിയുടെ നിർദേശപ്രകാരം.
  • ആവശ്യം ഉന്നയിച്ചത് പണിക്കർ സർവീസ് സൊസൈറ്റി.
  • രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.
  • പഠനം തുടങ്ങാൻ തീരുമാനമായിട്ടില്ലെന്ന് സർവകലാശാല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *