റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
യുവതീപ്രവേശനത്തിനായി രഹസ്യനീക്കം നടത്തിയ ദിവസം തന്നെയും അന്നത്തെ എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തി

ശബരിമല യുവതീപ്രവേശനത്തിൽ ചതിക്കിരയായെന്ന് എ. പത്മകുമാർ; ആത്മകഥയിൽ വെളിപ്പെടുത്തലെന്ന് സൂചന

പ്രധാന വിവരങ്ങൾ

  • ശബരിമല യുവതീപ്രവേശനത്തിൽ ചതിക്കിരയായെന്ന് പത്മകുമാർ.
  • സംഭവങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയതായി അവകാശവാദം.
  • ആത്മകഥയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സൂചന.
  • സ്വർണക്കൊള്ളക്കേസിൽ രജിസ്റ്റർ രേഖകളെ ചോദ്യം ചെയ്തു.
  • ആത്മകഥാ വിവാദത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലും ഉയരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *