സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
2024ൽ 1.77 ലക്ഷം മരണം. പ്രതിദിനം 485 പേർ മരിച്ചു. മണിക്കൂറിൽ 20 ജീവൻ നഷ്ടം.

ഹൈലൈറ്റുകൾ

  • 2024ൽ ഇന്ത്യയിൽ 1.77 ലക്ഷംത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിച്ചു.
  • റോഡപകടങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗവും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ്.
  • 18 മുതൽ 45 വയസ് വരെയുള്ള യുവജനങ്ങളാണ് ഏറ്റവും കൂടുതൽ അപകടങ്ങളിൽ മരിക്കുന്നത്.
  • അമിതവേഗമാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
  • റോഡപകടങ്ങൾ ഇപ്പോൾ രാജ്യത്തെ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *