ബംഗളൂരു: തുംഗഭദ്ര ഡാമിന് സമീപം ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന്...
Read full story
. നേര്യമംഗലം: നേര്യമംഗലത്തിന് സമീപം കരിമണലിൽ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കൊച്ചിൻ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു....
Read full story
കോഴിക്കോട്| കോഴിക്കോട് വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. 2024 മാർച്ച് 22 ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍...
Read full story
ഫറോക്ക്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നല്ലളം കിഴ്‌വനപ്പാടം സ്വദേശി വലിയ പടന്നയില്‍ അഫ്‌സലിന്റെ മകള്‍ സന്‍ഹമറിയം (8) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്ഥിരമായി...
Read full story
.ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇടുക്കി ഈട്ടിത്തോപ്പിലാണ് സംഭവം. ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. കാറ്റാടി കവല...
Read full story
കാസർഗോഡ്: സുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റുകളോ മരങ്ങളോ റോഡരികിൽ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. ഇതിനായി ഏത് സ്ഥലത്താണോ അപകടമുള്ളത് അവിടെ നിന്നുള്ള ഫോട്ടോ, സ്ഥല വിവരങ്ങൾ സഹിതം വാട്ട്‌സാപ്പ് ചെയ്യണം. ജില്ലാ...
Read full story