റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മാതൃകാപരമായ ഇടപെടല്‍

മാരിയുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം; വിദ്യാഭ്യാസച്ചെലവും മാസസഹായവും വനംവകുപ്പ് ഏറ്റെടുക്കും

  • മാരിയുടെ രണ്ട് മക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും.
  • 18 വയസ്സ് വരെയുള്ള വിദ്യാഭ്യാസച്ചെലവ് വനംവകുപ്പ് വഹിക്കും.
  • കുടുംബത്തിന് പ്രതിമാസം 5000 രൂപ ധനസഹായം ലഭിക്കും.
  • കുട്ടികള്‍ക്കായി വനംവകുപ്പ് മെന്ററെ നിയോഗിക്കും.
  • കാട്ടാന ആക്രമണത്തില്‍ മാരി കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *