റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പരിശോധന

പാനൂരിൽ വൻ എംഡിഎംഎ വേട്ട; 337 ഗ്രാം ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ

ഹൈലൈറ്റുകൾ

  • • പാനൂരിൽ 337.74 ഗ്രാം എംഡിഎംഎ പിടികൂടി.
  • • ഉളിയേരി സ്വദേശി എ.കെ. ഗഫൂർ അറസ്റ്റിൽ.
  • • വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
  • • ഡിജിറ്റൽ ത്രാസും പോലീസ് കണ്ടെടുത്തു.
  • • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് നടപടി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *