ഹൈലൈറ്റുകൾ
- കരുവന്നൂർ കേസിൽ മുഴുവൻ പ്രതികൾക്കും സമൻസ്.
- കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് ഉൾപ്പെടുന്നു.
- പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
- അടുത്ത മാസം നാലിന് കോടതിയിൽ ഹാജരാകണം.
- വ്യാജ വായ്പകളിലൂടെ കോടികളുടെ തട്ടിപ്പെന്നാണ് കണ്ടെത്തൽ.

