റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ദൈർഘ്യമേറിയ വിവാഹമോചന കേസുകളിലൊന്ന്

23 വർഷത്തെ വിവാഹമോചന പോരാട്ടത്തിന് വിരാമം; ഇന്ത്യൻ വംശജയായ സ്ത്രീക്ക് 84 കോടിയിലേറെ രൂപയുടെ അനുകൂല വിധി

ഹൈലൈറ്റുകൾ

  • വർഷ ഗോഹിൽക്ക് 66 ലക്ഷം പൗണ്ട് അനുവദിച്ചു.
  • 23 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് വിരാമം.
  • ഭദ്രേഷ് ഗോഹിൽ സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്ന് കണ്ടെത്തി.
  • കേസിന്റെ തുടക്കം 2002 ലായിരുന്നു.
  • അപ്പീൽ കോടതി ഇടപെട്ടാണ് തർക്കം അവസാനിച്ചത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *