റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ

ഹൈലൈറ്റുകൾ

  • മെമ്മറി കാർഡ് ചോർച്ചയിൽ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
  • പുനരന്വേഷണവും പുതിയ അന്വേഷണ സംഘവും ആവശ്യപ്പെട്ടു.
  • ലീന റഷീദ്, മഹേഷ്, താജുദ്ദീൻ എന്നിവർ കാർഡ് പരിശോധിച്ചതായി കണ്ടെത്തി
  • .മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിച്ചതായി റിപ്പോർട്ട് പറയുന്നു.
  • നിലവിലെ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *