റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മയക്കുമരുന്നുവേട്ട

പൂന്തുറയിൽ വൻ ലഹരിവേട്ട; 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

അന്വേഷണം പുരോഗമിക്കുന്നു

  • പ്രധാന വിവരങ്ങൾ
  • • പൂന്തുറയിൽ 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി.
  • • ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
  • • മുഖ്യപ്രതി അൽത്താഫ് അറസ്റ്റിലായി.
  • • മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കണ്ടെത്തൽ.
  • • പിടിച്ചെടുത്ത ലഹരിക്ക് 15 കോടി രൂപ വിലമതിക്കും.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *