റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്‌കൂള്‍ പ്രവേശനോത്സവം

സ്‌കൂള്‍ പ്രവേശനോത്സവം | ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും

പ്രധാന വിവരങ്ങൾ

  • സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന്
  • സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും
  • സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
  • . പ്രവേശനോത്സവത്തില്‍ സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം’കേള്‍പ്പിക്കണം
  • പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരിക്കണം ആഘോഷങ്ങള്‍

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *