അഭിമുഖം
News Editor
. ലൈംഗിക പീഡനം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച.യുവാവ് അറസ്റ്റിൽ

May 22, 2026 - 5:16 am

ഹൈലൈറ്റുകൾ

  • പോക്സോ കേസിൽ പന്തളം തെക്കേക്കര സ്വദേശിയായ അനുകൃഷ്ണൻ (33) അറസ്റ്റിലായി.
  • മെയ് 17-ന് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
  • കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *