റിപ്പോര്‍ട്ട്
News Editor
ത​മി​ഴ്നാ​ട്ടി​ലെ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്

May 19, 2026 - 12:22 pm

ഹൈലൈറ്റുകൾ

  • തമിഴ്നാട്ടിലെ അമ്മ കാന്റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകി.
  • കാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കാനാണ് നടപടി.
  • ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ കീഴിൽ 383 അമ്മ കാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 കാന്റീനുകളും പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *