റിപ്പോര്‍ട്ട്
News Editor
സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം .

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

May 19, 2026 - 12:09 pm

ഹൈലൈറ്റുകൾ

  • ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.
  • പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നും സര്‍ക്കാര്‍ മുന്‍കൂര്‍ ചര്‍ച്ച നടത്തിയില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധിച്ചു.
  • നികുതി, പെര്‍മിറ്റ് ഫീസുകളില്‍ ഇളവ് നല്‍കുകയും സ്വകാര്യ ബസ് മേഖലയ്ക്കായി പ്രത്യേക സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *