റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
എം.എ. ബേബിയുടെ പരിഹാസം .

കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം : ഓരോ പാർട്ടിയേയും മനസ്സിലാക്കാൻ ജനങ്ങൾക്ക് അവസരം കിട്ടിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.

പ്രധാന വിവരങ്ങൾ

  • എൽഡിഎഫിന് തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പ്രയാസവും ഇല്ലെന്ന് എം.എ. ബേബി പറഞ്ഞു.
  • യുഡിഎഫ് നേതാക്കളുടെ ഡൽഹി യാത്രകളെ എം.എ. ബേബി പരിഹസിച്ചു.
  • ഇന്ത്യൻ എയർലൈൻസിനും ഇൻഡിഗോയ്ക്കും യുഡിഎഫ് യാത്രകൾ സന്തോഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  • കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എം.എ. ബേബിയുടെ പ്രതികരണം.
  • വി.ഡി. സതീശനെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായി തെരഞ്ഞെടുത്തതിൽ എം.എ. ബേബി അഭിനന്ദനം അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *