റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക​ല്യാ​ണ പ​ന്ത​ലി​ൽനി​ന്നു നേ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി വ​ധൂവ​ര​ന്മാ​ർ

April 9, 2026 - 6:44 pm

കൊ​ച്ചി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ച്ച്എം​ടി ന​ഗ​ർ സ്വ​ദേ​ശി വ​ധു അ​നീ​സ​യാ​ണ് വ​ര​നൊ​പ്പം വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. ക​ള​മ​ശേ​രി എ​ച്ച്എം​ടി ഹൈ​സ്കൂ​ൾ 27-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വ​ധു​വും വ​ര​നും എ​ത്തി​യ​ത്.

മ​ണ​ലി​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലാ​ണ് മ​റ്റൊ​രു വ​ധു​വും വ​ര​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ഒ​രേ ബൂ​ത്തി​ലാ​ണ് ഇ​ന്ന് വി​വാ​ഹി​ത​രാ​യ റി​ൻ​ഷാ​ദി​നും അ​ലീ​ന​ക്കും വോ​ട്ട്. നി​ക്കാ​ഹി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *