റിപ്പോര്‍ട്ട്
കല്യാണ പന്തലിൽനിന്നു നേരെ വോട്ട് രേഖപ്പെടുത്താനെത്തി വധൂവരന്മാർ
By ന്യൂസ് ഡെസ്ക്
•
April 9, 2026
കൊച്ചി: കളമശേരി മണ്ഡലത്തിൽ എച്ച്എംടി നഗർ സ്വദേശി വധു അനീസയാണ് വരനൊപ്പം വോട്ട് ചെയ്യാൻ എത്തിയത്. കളമശേരി എച്ച്എംടി ഹൈസ്കൂൾ 27-ാം നമ്പർ ബൂത്തിലാണ് വധുവും വരനും എത്തിയത്. മണലിമുക്ക് സെന്റ് ജോസഫ്സ് സ്കൂളിലാണ് മറ്റൊരു വധുവും വരനും വോട്ട് രേഖപ്പെടുത്താൻ...
Read full story

