കൊ​ച്ചി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ച്ച്എം​ടി ന​ഗ​ർ സ്വ​ദേ​ശി വ​ധു അ​നീ​സ​യാ​ണ് വ​ര​നൊ​പ്പം വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. ക​ള​മ​ശേ​രി എ​ച്ച്എം​ടി ഹൈ​സ്കൂ​ൾ 27-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വ​ധു​വും വ​ര​നും എ​ത്തി​യ​ത്. മ​ണ​ലി​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലാ​ണ് മ​റ്റൊ​രു വ​ധു​വും വ​ര​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ...
Read full story