മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 ജീ​​​വ​​​നുകൾ

മും​​​ബൈ: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 പേ​​​ർ​​​ക്ക്. ഇ​​​തി​​​ൽ 248 പേ​​​രു​​​ടെ മ​​​ര​​​ണം ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്.104 പേ​​​ർ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഗ​​​ണേ​​​ഷ് നാ​​​യി​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്രം വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 47 പേ​​​ർ മ​​​രി​​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 8.27 കോ​​​ടി​​​രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു​​വെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →