പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു ; തുടർചികിത്സ തിരുവനന്തപുരത്ത്

കണ്ണൂർ | പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെ നാല് മണിയോടെ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

ആരോഗ്യനിലയിൽ കാര്യമായ പുരോഗതി

സ്വന്തം വാഹനത്തിലാണ് മന്ത്രി യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മന്ത്രിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിയതായും ആരോഗ്യനില തൃപ്തികരമാ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →