ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​ ശക്തിപ്പെടുന്നു ; 45 മ​രണം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 പേ​ർ മ​രി​ച്ചതായി റിപ്പോർട്ടുകൾ. ജ​നു​വ​രി 20മുത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നി​ഗാ​ത്ത പ്ര​വി​ശ്യ​യി​ൽ മാ​ത്രം 17 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. 170 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജ​പ്പാ​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →