തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ രാ​ജി​വ​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​മ്മി റ​പ്പാ​യി രാ​ജി​വ​ച്ചു. കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വ​ച്ച​ത്. ‌‌എ​ൻ​സി​പി​യി​ൽ ചേ​രു​മെ​ന്നും ഒ​ല്ലൂ​ർ ഡി​വി​ഷ​നി​ൽ എ​ൻ​സി​പി ടി​ക്ക​റ്റി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നും നി​മ്മി പ​റ​ഞ്ഞു. കു​രി​യ​ച്ചി​റ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു നി​മ്മി റ​പ്പാ​യി.

ഇ​നി എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ക്കും

കോ​ൺ​ഗ്ര​സ് ച​തി​ച്ചു​വെ​ന്നും അ​വ​സാ​ന നി​മി​ഷം വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കാം എ​ന്ന് പ​റ​ഞ്ഞു പ​റ്റി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​നി എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ച്ച് കൗ​ൺ​സി​ലി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്നും നി​മ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →