രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു

July 7, 2022

ദില്ലി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആർ സി പി സിംഗ് എന്നിവർ രാജിവച്ചു. രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി …

ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു

December 3, 2021

കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു. ഹൈക്കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ.​ഗോപാലകൃഷ്ണക്കുറുപ്പ് ,കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ പങ്കെടുത്തു. …

മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു

August 17, 2021

ക്വാലലംപുര്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. 17 മാസത്തെ ഭരണത്തിനൊടുവിലാണ് സര്‍ക്കാരിന്റെ തിരിച്ചിറക്കം.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല. …

വോഡഫോണ്‍ ഐഡിയയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് കുമാർ മംഗലം ബിർള

August 5, 2021

വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം എന്നിങ്ങനെയുളള എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുമാർ മംഗലം ബിർള രാജിവച്ചു. 2021 ഓഗസ്റ്റ് 4ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ …

ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു

July 3, 2021

ന്യൂഡൽഹി: ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു. 02/07/21 വെള്ളിയാഴ്ച രാത്രി വൈകിയാണ് ഗർവണർ ബേബി റാണി മൗര്യക്ക്‌ മുഖ്യമന്ത്രി രാജിക്കത്ത്‌ നൽകിയത്. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ …

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ പരിചരിച്ച നഴ്‌സ്‌ മക്‌ഗി ജോലി രാജി വച്ചു

May 20, 2021

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ കോവിഡ്‌ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ മികച്ച പരിചരണം നല്‍കിയതിലൂടെ പ്രശസ്‌തയായ നഴ്‌സ്‌ ജെന്നി മക്‌ഗി ജോലി രാജിവച്ചു. ഒരുവര്‍ഷം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ ജോലി രാജി വയ്‌ക്കുകയാണെന്ന് അവര്‍ പറഞ്ഞു. രോഗമുക്തനായി …

കേന്ദ്ര കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷൻ ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

May 17, 2021

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും 14/05/21 വെള്ളിയാഴ്ച രാജിവെച്ചതായി …

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് അഭിഭാഷകന്‍

May 8, 2021

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷക പാനലില്‍ നിന്ന് മൊഹിത് ഡി റാം രാജിവെച്ചു. കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2013 മുതല്‍ വിവിധ കേസുകളില്‍ സുപ്രീം കോടതിയിലും മറ്റും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരാകുന്ന …

തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു

May 3, 2021

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെിന്‌ പിന്നാലെ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജി കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്‌എസും കളിച്ച ഭിന്നിപ്പും,സാമുദായികമായ …

കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു

March 14, 2021

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു രാജി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു രമണി. വാമനപുരത്ത് സ്ഥാനാര്‍ത്ഥിയായി നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹിച്ചവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന് …