കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കുറച്ച്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ …

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ് Read More

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം. രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഇസ്രോ …

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു Read More

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം …

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത Read More

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ Read More

അടിച്ചാല്‍ തിരിച്ചടിക്കണം, തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട് : മുന്‍ മന്ത്രി എം.എം. മണി

നെടുങ്കണ്ടം: ‘അടിച്ചാല്‍ തിരിച്ചടിക്കണം’ പ്രസംഗം ആവര്‍ത്തിച്ച്‌ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി.സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .അടിച്ചാല്‍ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്. കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച്‌ …

അടിച്ചാല്‍ തിരിച്ചടിക്കണം, തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട് : മുന്‍ മന്ത്രി എം.എം. മണി Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി

കോഴിക്കോട്: ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് ആരോപിച്ച്‌ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി.മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ നവംബർ 24 ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. ഇതിന് മുമ്ബ് യുവതിയുടെ അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദിച്ചെന്നും …

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി Read More

എ.ഡി.ജി.പി: എം.ആര്‍.അജിത്‌ കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയില്‍ നിയമിച്ചേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസില്‍ താക്കോല്‍ സ്‌ഥാനത്തേക്കെന്നു സൂചന.ജനുവരിയില്‍ പോലീസ്‌ ഉന്നത തലത്തില്‍ അഴിച്ചു പണിയുണ്ടാകും. എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും. ഇവരെ റേഞ്ച്‌ ഡി.ഐ.ജിമാരാക്കും. തൃശൂര്‍ പൂരത്തിലെ വിവാദങ്ങളും ചേലക്കരയില്‍ …

എ.ഡി.ജി.പി: എം.ആര്‍.അജിത്‌ കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയില്‍ നിയമിച്ചേക്കും Read More

ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്

വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി ഡൊണാള്‍ഡ് ട്രംപ്. .280 ഇലക്‌ട്രല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. ജയിക്കാൻ ആവശ്യമായത് 270 ഇലക്‌ട്രല്‍ വോട്ടുകള്‍ . നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് …

ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് Read More

മണിപ്പൂരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. വെടിവെപ്പ് നാല് …

മണിപ്പൂരില്‍ വീണ്ടും സംഘർഷം Read More

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More