കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂര്‍/മലപ്പുറം | കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ ജോസ് (35),രാജേഷ്ഴി (25)എന്നിവരാണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചക്കുശേഷം 1.30 നും 1.45 നും ഇടയിൽലാണ് സംഭവം

ഉച്ചഭക്ഷണത്തിനുശേഷം അവർ ജോലി ചെയ്യുന്ന പാറമടയിലേയ്ക്ക് പോകുന്ന സന്ദർഭത്തിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ ​ഗൗതം (40) പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →