വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്ക് മോഷ്ടിച്ചു

കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോൽ്ടിച്ച് കുട്ടികൾ . അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഓ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ബൈക്ക് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഇവര്‍, മറ്റൊരു വഴിയിലൂടെ ആണ് വാഹനം കൊണ്ടുപോയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →