റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി – പിന്നില്‍ ആരെന്ന് വ്യക്തമല്ല

July 11, 2025 - 9:57 pm

തിരുവനന്തപുരം | തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

സമാനമായി ഇതിനുമുമ്പും വിവിധ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണിഉണ്ടായിരുന്നു. ..

രണ്ട് ദിവസം തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം അടുത്തിടെ വന്നിരുന്നു. ഇതിനെല്ലാം പിന്നില്‍ ആരെന്ന് വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *