
പാലേരിയില്‍ പുഴയോരത്ത് ഒളിപ്പിച്ച സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടി പുഴയോരത്ത് ഒളിപ്പിച്ച ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പുഴയോരത്തെ പൊന്തക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച അഞ്ച് സ്റ്റീല്‍ ബോംബുകളാണ് പേരാമ്പ്ര എസ്.ഐ. സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസ് കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. പ്രദേശവാസി നല്‍കിയ സൂചനയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് …