തൃശൂര്‍ | ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിനിയായ അധ്യാപിക സിന്തോള് (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ അറിയിച്ചത്.
സിന്തോള് കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്.ചാലക്കുടിയില്‍ വെച്ചാണ് ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയത്.
.
