ഓപറേഷന്‍ സിന്ദൂർ : തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനമെന്ന് സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. .കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്.

ആണവ ബ്ലാക്ക്‌മെയിലിം​ഗി ന് ഇൻഡ്യ വഴങ്ങില്ലെന്ന് മുന്നറിയിപ്പ്

ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് നല്‍കിയത്. ആണവ ബ്ലാക്ക്‌മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →