തെഹ്റാൻ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത സൈനിക ഉദ്യോഗസ്ഥനായ അബോൽഖാസം ബാബായിയാൻ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ പ്രത്യേക ഇൻസ്‌പെക്ടറായിരുന്നു അദ്ദേഹം.ഇസ്രായേൽ സൈന്യം ഒരു ആഴ്ച മുമ്പ് നടത്തിയ പ്രഖ്യാപനത്തിൽ...
Read full story
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. .കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്. ആണവ ബ്ലാക്ക്‌മെയിലിം​ഗി ന് ഇൻഡ്യ വഴങ്ങില്ലെന്ന് മുന്നറിയിപ്പ് ഭീകരവാദത്തിലൂടെ...
Read full story