ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. .കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്. ആണവ ബ്ലാക്ക്‌മെയിലിം​ഗി ന് ഇൻഡ്യ വഴങ്ങില്ലെന്ന് മുന്നറിയിപ്പ് ഭീകരവാദത്തിലൂടെ...
Read full story