നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി | എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. പ്രീത (43) ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രീതയെ സുരേഷ് നടുറോഡിലിട്ട് കുത്തുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →