റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് രണ്ടുപേർ മരിച്ചു.
By ന്യൂസ് ഡെസ്ക്
•
April 29, 2026
തിരുവനന്തപുരം: സൂര്യാതപമേറ്റ് രണ്ടുപേർ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ നെടുവാൻവിള ചെറുവിളാകത്തു പുത്തൻവീട്ടിലെ ജയചന്ദ്രൻ (56), വെൽഡിംഗ് തൊഴിലാളിയായ വർക്കല ഇടവ വെണ്‍കുളം എച്ച്എസ് റോഡിൽ സരോജ വിലാസത്തിൽ ഷൈൻ (കണ്ണൻ-40)എന്നിവരാണ് മരിച്ചത്. വഴിയിൽ വീണു കിടന്ന ജയചന്ദ്രനെ പൊള്ളലേറ്റ നിലയിൽ...
Read full story

