ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

എറണാകുളം| എറണാകുളം ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പെരിക്കാട് പ്രകാശന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പ്രകാശന്റെ 19 വയസുകാരനായ മകനും പൊള്ളലേറ്റു. മകനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രകാശന്‍ വീടിന് തീ കൊളുത്തിയതെന്നാണ് പ്രാഥമിക സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →