കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരാണ ് അറസ്റ്റിലായത്.

കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍ ആക്രമിച്ചത്. കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →