ഡൽഹിയിലെ രൂക്ഷമായ മലിനീകരണം : വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി നിർദേശം

ഡല്‍ഹി: മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സാധ്യമാകുന്നിടത്തോളം വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി ജഡ്ജിമാരോടു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിർദേശിച്ചു

സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ ശങ്കരനാരായണൻ, വികാസ് സിംഗ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം അറിയിച്ചത്. മറ്റു കോടതികള്‍ക്കും നിർദേശം കൈമാറണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →