
റിപ്പോര്‍ട്ട്
ഡൽഹിയിലെ രൂക്ഷമായ മലിനീകരണം : വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി നിർദേശം
By ന്യൂസ് ഡെസ്ക്
•
November 20, 2024
ഡല്‍ഹി: മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സാധ്യമാകുന്നിടത്തോളം വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി ജഡ്ജിമാരോടു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിർദേശിച്ചു സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ ശങ്കരനാരായണൻ,...
Read full story
