വെള്ളനാട് ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി

October 18, 2022

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ സാം ഫ്രാങ്ക്ളിന്‍ വെളളനാട് ബ്ലോക്ക്പഞ്ചായത്തില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിനായി കൈമാറി. 30 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍രെ ഇത് സംബന്ധിച്ച നടപടികള്‍ അറിയിക്കും. മുന്‍കാലങ്ങളില്‍ ലഭിച്ച …

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഫെബ്രുവരി 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

February 11, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതി മുമ്പാകെ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യമാണ് ഹിയറിങിനിടെ ലോകായുക്ത ഉന്നയിച്ചത്. സെക്ഷന്‍ 14ന്റെ ഭരണഘടനാ …

നടിയെ അക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാനായി ഹൈക്കോടതി മാറ്റി

November 16, 2020

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതേ പടി തുടരും. വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രോസിക്യൂഷനും ഇരയും ആവര്‍ത്തിച്ച്‌ ബോധിപ്പിച്ചു. വിചാരണക്കോടതി ജഡ്ജി …

നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയേകസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

January 13, 2020

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളിലാണ് ചീഫ് …

അയോദ്ധ്യ കേസ്: വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും

October 16, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യ കേസ് വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കുമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് ചൊവ്വാഴ്ച പറഞ്ഞു. കേസിലെ എല്ലാ വാദങ്ങളും കേള്‍ക്കുന്നത് ഇന്നത്തോടെ അവസാനിക്കും. രാഷ്ട്രീയ തന്ത്രപ്രധാനമായ കേസിലെ 39-ാമത്തെ വാദം കേള്‍ക്കല്‍ ചൊവ്വാഴ്ട നടന്നു. …